ഇരുപത്തിയെട്ട് (സ്ഥലം)e:Iamewiketousis lfilttlexpratacoetr00.ass_Js_StMa
ഇരുപത്തെട്ടിൽ ബ്രിട്ടീഷ് കാലത്തുള്ള മൈൽക്കുറ്റി
ഇംഗ്ലീഷ് വിലാസം 
| ഇരുപത്തിയെട്ട് | |||||||
ഇരുപത്തിയെട്ട്
in കേരളം and India | |||||||
| രാജ്യം | |||||||
| സംസ്ഥാനം | കേരളം | ||||||
| ജില്ല(കൾ) | കണ്ണൂർ | ||||||
| ലോകസഭാ മണ്ഡലം | കണ്ണൂർ | ||||||
| സമയമേഖല | IST (UTC+5:30) | ||||||
|
കോഡുകൾ
| |||||||
Coordinates: 11°51′09″N 75°47′13″E / 11.8523782°N 75.7869862°E
തലശ്ശേരി ബാവലി റോഡിൽ തലശ്ശേരിയിൽ നിന്നും 28 മൈൽ കഴിഞ്ഞുള്ള സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു പ്രധാനവഴിയിരുന്നു തലശ്ശേരി ബാവലി റോഡ്. മിക്ക സ്ഥലങ്ങളും തലശ്ശേരിയിൽ നിന്നും എത്ര മൈൽ ദൂരെയാണോ ആ സംഖ്യയിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോഴും പലസ്ഥലങ്ങളും അങ്ങനെത്തന്നെ. ഇവിടെനിന്നും പേരാവൂരിലേക്ക് ഒരു റോഡ് തിരിയുന്നുണ്ട്. അടുത്ത സ്ഥലമാണ് ആദ്യ ഹെയർപിൻ ആരംഭിക്കുന്ന 29.