കെ.സി. വേണുഗോപാൽg H
ഇംഗ്ലീഷ് വിലാസം 
| കെ.സി. വേണുഗോപാൽ | |
കെ.സി. വേണുഗോപാൽ, മുൻ ആലപ്പുഴ എം.പി., മുൻ കേന്ദ്രമന്ത്രി | |
കേന്ദ്ര ഊർജ്ജ സഹമന്ത്രി
| |
| നിലവിൽ | |
| പദവിയിൽ ജനുവരി 20, 2011 | |
| പ്രധാനമന്ത്രി | മൻമോഹൻ സിങ് |
|---|---|
| പിൻഗാമി | പീയൂഷ് ഗോയൽ |
Member of the Lok Sabha
for Alappuzha | |
| നിലവിൽ | |
| പദവിയിൽ 2009 - 2019 | |
| മുൻഗാമി | കെ.ആർ. മനോജ് |
| പിൻഗാമി | എ.എം. ആരിഫ് |
| നിയോജക മണ്ഡലം | ആലപ്പുഴ |
| ജനനം | 4 ഫെബ്രുവരി 1963 Kannur, Kerala, India |
| ഭവനം | ആലപ്പുഴ, കേരളം |
രാഷ്ട്രീയപ്പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിത പങ്കാളി(കൾ) | ആശ വേണുഗോപാൽ |
| കുട്ടി(കൾ) | ഗോകുൽ, പാർവ്വതി |
പൊതുപ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ നേതാവുമാണ് കെ.സി. വേണുഗോപാൽ എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ.
ഉള്ളടക്കം
- 1 ജീവിതരേഖ
- 2 വിദ്യഭ്യാസം
- 3 അധികാരസ്ഥാനങ്ങൾ
- 4 തിരഞ്ഞെടുപ്പുകൾ
- 5 കുടുംബം
- 6 അവലംബം
ജീവിതരേഖ[തിരുത്തുക]
1963 ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയിൽ മാതമംഗലം കണ്ടോന്താർ വേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും കൊഴുമ്മൽ ചട്ടടി ജാനകിയമ്മയുടേയും നാലമത്തെ മകനായി ജനനം.
വിദ്യഭ്യാസം[തിരുത്തുക]
ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു.
അധികാരസ്ഥാനങ്ങൾ[തിരുത്തുക]
- 2017 ഏപ്രിലിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി.
- 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി. [1]
- 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി. [2]
- 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.
- കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട്.
- 1992-2000 വരെ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു.
- 1987 ൽ കെ.എസ്.യു. വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
| വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
|---|---|---|---|---|---|
| 2014 | ആലപ്പുഴ ലോകസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.ബി. ചന്ദ്രബാബു | സി.പി.എം., എൽ.ഡി.എഫ് |
| 2009 | ആലപ്പുഴ ലോകസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
| 2006* | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
| 2001 | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
| 1996 | ആലപ്പുഴ നിയമസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കുറിപ്പ് - 2009 ൽ എം.എൽ.എ. സ്ഥാനം രാജി വെച്ച് 2009 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചിരുന്നു.
കുടുംബം[തിരുത്തുക]
ഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8667775&tabId=11&contentType=EDITORIAL&BV_ID=@@@
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
| പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |