പ്രഫുല്ല കർev 1A VvZDMKkNJj Vvk අSn R7ඨ0v
ഇംഗ്ലീഷ് വിലാസം 
| പ്രഫുല്ല കർ | |
|---|---|
പ്രഫുല്ല കർ | |
| ജനനം | ഫെബ്രുവരി 16, 1939 പുരി, ഒഡീഷ |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | സംഗീതജ്ഞൻ, ഗായകൻ, ഗാന രചയിതാവ് |
| ജീവിത പങ്കാളി(കൾ) | മനോരമ കർ |
| കുട്ടി(കൾ) | മഹാപ്രസാദ് കർ സന്ധ്യ ദീപ കർ മഹാദീപ് കർ |
ഒഡീഷയിലെ ചലച്ചിത്ര സംഗീത സംവിധായകനും ഗായകനും ഗാന രചയിതാവുമാണ് പ്രഫുല്ല കർ (ജനനം :16 ഫെബ്രുവരി 1939). 2015 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ (2015)[1]
അവലംബം[തിരുത്തുക]
- ↑ "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.